" അമ്മ വീട് "ധനലക്ഷ്മിയ്ക്ക് കൈ മാറി."അമ്മ വീട് "  ധനലക്ഷ്മിയ്ക്ക് കൈമാറി  ...  

തിരുവനന്തപുരം ജില്ലയിൽ അമ്മ പണികഴിപ്പിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽ കൈമാറ്റവും പാലുകാച്ചൽ കർമ്മവും നടന്നു . അമ്മയുടെ ട്രഷറർ  ജഗദീഷ്  ചടങ്ങിൽ പങ്കെടുത്തു  .


അവർ -   ധനലക്ഷ്മി  വളരെ പാവപ്പെട്ട ഒരു വീട്ടു ജോലിക്കാരി    ...  പ്രാരാബ്ധങ്ങൾ ഏറെ   ...  അമ്മയിലേക്കു അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയാണ് വിട് വെച്ച് കൊടുത്തത്. 

No comments:

Powered by Blogger.