പ്രശസ്ത കലാസംവിധായകൻ " രാജൻ വരന്തരപ്പള്ളി " അന്തരിച്ചു.

എൺപതിലധികം സിനിമകൾക്ക് കലാസംവിധാനം നിർവ്വഹിക്കുകയും, പബ്ലിസിറ്റി ഡിസൈനറും, പ്രശസ്ത കലാസംവിധായകനും ആയിരുന്ന "രാജൻ വരന്തരപ്പള്ളി" ഇന്നു രാവിലെ അന്തരിച്ചു.

No comments:

Powered by Blogger.