അമീറായിൽ സംവിധായകൻ ബോബൻ ശമുവേൽ as രമേശ് കുന്നോന്നി.
ബാലതാരം മീനാക്ഷി ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ചിത്രമാണ് " അമീറാ " .ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിയാസ് മുഹമ്മദാണ് ഈ ചിത്രം  സംവിധാനം ചെയ്യുന്നത്. 

കോട്ടയം രമേശ് , ആരിഷ് അനൂപ് , കോട്ടയം പുരുഷൻ , ബോബൻ ശമുവേൽ , സുമേഷ് ഗുഡ്ലക്ക് , സന്ധ്യ ,ഉമേഷ് ,സുജാത , മായ  ,സംവിധായകൻ ബോബൻ ശമുവേൽ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

പി. പ്രജിത്ത് ഛായാഗ്രഹണവും , സനൽ രാജ് എഡിറ്റിംഗും , ജിജോ ജോസ് അസോസിയേറ്റ് ഡയറ്ക്ഷനും , മീനാക്ഷിയുടെ പിതാവ് അനൂപ് പാദുവ ,സമീർ എന്നിവർ തിരക്കഥയും നിർവ്വഹിക്കുന്നു. ജിഡബ്ല്യൂകെ എന്റർടെയ്ൻമെന്റിസിന്റെ ബാനറിൽ 
അനിൽകുമാറാണ്  " അമീറാ " നിർമ്മിക്കുന്നത്.


സലിം പി. ചാക്കോ .
 

No comments:

Powered by Blogger.