കാഥികൻ വി. സാംബശിവന്റെ ഭാര്യ സുഭദ്രാ സാംബശിവൻ (81) അന്തരിച്ചു.കാഥികൻ  വി.സാംബശിവന്റെ  ഭാര്യ സുഭദ്രാ സാംബശിവന്‍ (81)  അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ഏറെ നാളായി കിടപ്പിലായിരുന്നു.

മക്കള്‍: പ്രൊഫ. ഡോ. വസന്തകുമാര്‍ ,പ്രശാന്തകുമാര്‍, ജീസസ് കുമാര്‍, ഡോ. ജിനരാജ് കുമാര്‍, ഐശ്വര്യസമൃദ്ധ്.
മരുമക്കൾ :ലീന വസന്തകുമാര്‍, രജനി പ്രശാന്ത്, ജാസ്മിന്‍ ജീസസ്, ഡോ.രേണുക ജിനരാജ്, ഡോ.എസ്.ഉണ്ണികൃഷ്ണന്‍.

No comments:

Powered by Blogger.