" പ്രണയത്തിന്റെ കുളിരനുഭവം നൽകുന്ന ദൃശ്യങ്ങളും വരികളും സംഗീതവുമായി വിജയ് യേശുദാസിന്റെ " സാൽമൺ 3D " ചിത്രത്തിലെ ലിറിക്കൽ വീഡിയോ പ്രണയദിനത്തിൽ ......


എഴ് ഭാഷകളില്‍ ചരിത്രം കുറിക്കാനെത്തുന്ന " സാല്‍മണ്‍ ത്രി ഡി " ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ  പ്രണയ ദിനമായ ഇന്ന് ടി സീരിസ് ലഹരിയുടെ വെബ്‌സൈറ്റ് വഴി പുറത്തിറങ്ങി.
 
Plse Like & Share 
................................

https://youtu.be/JXT2YfC298k


പ്രണയത്തിന്റെ കുളിരനുഭവം നല്കുന്ന ദൃശ്യങ്ങളും വരികളും സംഗീതവുമായി എത്തുന്ന ഈ  ഗാനത്തില്‍ വിജയ് യേശുദാസും ജോനിറ്റയുമാണ് വേഷമിടുന്നത്. ഗാനരചന നവീന്‍ കണ്ണനും സംഗീതം  ശ്രീജിത്ത് എടവനയും നിർവ്വഹിച്ചിരിക്കുന്നു. 
ഷലീൽ കല്ലൂർ ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നു. 


സലിം പി. ചാക്കോ . 
CPK Desk .
 
 
 

No comments:

Powered by Blogger.