"THE PRIEST " ടീസർ ജനുവരി 14 വൈകിട്ട് ഏഴിന് റിലീസ് ചെയ്യും.



നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ്  " THE PRIEST " 

മഞ്ജു വാര്യർ , നിഖില വിമൽ എന്നിവർ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നു .  മഞ്ജുവാര്യർ അദ്യമായാണ് മമ്മൂട്ടിയെക്കൊപ്പം അഭിനയിക്കുന്നത് .

ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ അഖിൽ ജോർജാണ് . ജിസ്
ജോയിയോടൊപ്പം സഹ സംവിധായകനായി ജോഫിൻ ടി. ചാക്കോ പ്രവർത്തിച്ചിരുന്നു. 

ഈ ചിത്രം ആന്റോ ജോസഫും , ബി. ഉണ്ണികൃഷ്ണനും ,വി.എം ബാബുവും ചേർന്നാണ് നിർമ്മിക്കുന്നത് .


സലിം പി. ചാക്കോ .
 
 
 

No comments:

Powered by Blogger.