പ്രഭു സോളമൻ സംവിധാനം ചെയ്യുന്ന ചിത്രം " കാടൻ " .

റാണാ ദഗുബട്ടി , പുൽകിറ്റ് സാമ്രാട്ട് , സോയാ ഹുസൈൻ , ശ്രേയ
പിൽഗോങ്കർ  എന്നിവർ 
പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തമിഴ്  ചിത്രമാണ് " കാടന്‍ " .ഹാത്തി മേരി സാത്തി ( ഹിന്ദി) , അരണ്യ ( തെലുങ്ക് ) എന്നീ ഭാഷകളിലും ഈ സിനിമ റിലീസ് ചെയ്യുന്നുണ്ട് .

പ്രഭു സോളമന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് വൈകിയത്. ഈ സിനിമ മാര്‍ച്ച്‌ 26ന് ആണ് റിലീസ് ചെയ്യുന്നത് .ഈ സിനിമ നിർമ്മിക്കുന്നത് ഏറോസ് ഇന്റർനാഷണൽ ആണ് ചിത്രം നിർമ്മിക്കുന്നത്. 


No comments:

Powered by Blogger.