" ഉടുമ്പ് "ന്റെ ടീസർ ശ്രദ്ധ നേടുന്നു .

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് സെന്തില്‍ കൃഷ്ണ, അലൻസിയർ, ഹരീഷ് പേരടി, സാജൽ സുന്ദർശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന പുതിയ ത്രില്ലർ ചിത്രം "ഉടുമ്പ്"ന്റെ  ടീസർ പുറത്തിറങ്ങി. 

https://youtu.be/SQp78DWX5DA

Like, Share & Support 

No comments:

Powered by Blogger.