ചിമ്പുവിന്റെ " ഈശ്വരൻ " ഇന്ന് റിലീസ് ചെയ്യും.


 
ചിമ്പു നായകനായി അഭിനയിക്കുന്ന   " ഈശ്വരൻ " ഇന്ന് (  ജനുവരി 14 ന് )  റിലീസ് ചെയ്യും. 'ഈശ്വരൻ' എന്ന ചിത്രത്തിനായി ചിമ്പു നടത്തിയ മേക്കോവർ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ചിത്രത്തിനായി മുപ്പതുകിലോയോളം ഭാരമാണ് താരം കുറച്ചത്. 

നിധി അഗർവാൾ ,ഭാരതിരാജ, ബാല ശരവണൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാദുവ റിലീസ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നു .
 

No comments:

Powered by Blogger.