തെലുങ്ക് നിർമ്മാതാവ് ദൊരസ്വാമി രാജു അന്തരിച്ചു.

തെലുങ്ക് നിർമ്മാതാവും ,വിതരണക്കാരനുമായ ദൊരസ്വാമി രാജു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ഏഴുന്നുറോളം സിനിമകള്‍ നിര്‍മിച്ച വ്യക്തിയാണ്  ദൊരസ്വാമി രാജു. 

No comments:

Powered by Blogger.