കലാഭവൻമണി ഫൗണ്ടേഷൻ നാലാമത് മണിരത്ന പുരസ്കാരം ബാദുഷയ്ക്ക്.

കലാഭവൻമണി ഫൗണ്ടേഷന്റെ  നാലാമത് മണിരത്ന പുരസ്കാരം പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയ്ക്ക്. 

നന്മ നിറഞ്ഞ കാരുണ്യപ്രവർത്തനങ്ങൾ നടത്തിയതാണ്   ബാദുഷയെ  മണിരത്ന പുരസ്കാരത്തിന് അർഹനാക്കിയത്. 

2021 മാർച്ച് ആറിന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര വിതരണം നടക്കും .

No comments:

Powered by Blogger.