അന്വേഷണങ്ങളുടെ കഥയല്ല... അന്വേഷകരുടെ കഥ... " അന്വേഷിപ്പിൻ കണ്ടെത്തും " . ടോവിനോ തോമസ് നായകൻ.

ടോവിനോ തോമസിന്റെ ജന്മദിനത്തിൽ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  റിലീസ് ചെയ്തു. 
" അന്വേഷിപ്പിൻ കണ്ടെത്തും " എന്നാണ് ചിത്രത്തിന്റെ പേര്. 

ഡാർവിൻ കുരിയാക്കോസ് സംവിധാനവും , ജീനു എബ്രഹാം രചനയും ,ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും , സന്തോഷ് നാരായണൻ സംഗീതവും , സൈജു ശ്രീധരൻ എഡിറ്റിംഗും , മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനും , ബെന്നി കട്ടപ്പന പ്രൊഡക്ഷൻ കൺട്രോളറും ,സമീറ സനീഷ് കോസ്റ്റുംസും ,സജി കാട്ടാക്കട മേക്കപ്പും ,ഇബ്സൺ മാത്യു സ്റ്റിൽസും നിർവ്വഹിക്കുന്നു. ഫോറസ്റ്റ് ഓൾ വെതറാണ് ഡിസൈൻ .

സലിം പി. ചാക്കോ 

No comments:

Powered by Blogger.