വൈക്കം മുഹമ്മദ് ബഷീറിന്റെ " നീലവെളിച്ചം " : പൃഥിരാജ് സുകുമാരൻ ,കുഞ്ചാക്കോ ബോബൻ , സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷങ്ങളിൽ . സംവിധാനം: ആഷിഖ് അബു .വിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ " നീലവെളിച്ചം" എന്ന നോവലിനെ ആസ്പദമാക്കി അതേ പേരില്‍ ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരൻ , കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ആഷിഖ് അബു ഈ ചിത്രം സംവിധാനം ചെയ്യുന്നു. മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റ്സും ഒപിഎമ്മും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് .

ഷൈജു ഖാലിദ് ഛായാഗ്രഹണവും ,  ബിജിബാൽ  റെക്സ് വിജയൻ എന്നിവർ  സംഗീതവും ,സൈജു ശ്രീധരൻ  എഡിറ്റിംഗും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.