ഫഹദ് ഫാസിൽ , അഖിൽ സത്യൻ ടീമിന്റെ " പാച്ചുവും അത്ഭുതവിളക്കും " .

ഫുൾ മുൺ സിനിമയുടെ ബാനറിൽ ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ രചനയും എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " പാച്ചുവും അത്ഭുത വിളക്കും " . സേതു മണ്ണാർക്കാടാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

ശരൺ വേലായുധൻ ഛായാഗ്രഹണവും , ജസ്റ്റിൻ പ്രഭാകരൻ സംഗീതവും , മനു മഞ്ജിത് ഗാന രചനയും , ഉത്തര മേനോൻ കോസ്റ്റുസും , പാണ്ഡ്യൻ മേക്കപ്പും ,
രാജീവൻ പ്രൊഡക്ഷൻ ഡിസൈനും , ബിജു തോമസ് പ്രൊഡക്ഷൻ കൺട്രോളറും , ആരൺ മാത്യു , രാജീവ് രാജേന്ദ്രൻ എന്നിവർ അസോസിയേറ്റ് ഡയറക്ടേഴ്‌സും , മോമി സ്റ്റിൽസും , അഭിലാഷ് നാരായണൻ പോസ്റ്റർകലയും , ജസിന്ത് എം.വി പോസ്റ്റർ ഡിസൈനും ,അനിൽ രാധാകൃഷ്ണൻ സിങ്ക് സൗണ്ട് & ഡിസൈനും , സിനോയ് ജോസഫ് സൗണ്ട് മിക്സും നിർവ്വഹിക്കുന്നു. 

2021ൽ ഈ ചിത്രം കലാസംഘം റിലീസ് തിയേറ്ററുകളിൽ എത്തിയ്ക്കും. 


സലിം പി. ചാക്കോ ,
cpk desk .

No comments:

Powered by Blogger.