Since 2016

ടോവിനോ തോമസ് ,സനൽകുമാർ ശശിധരൻ ,കനി കുസൃതി ടീമിന്റെ " വഴക്ക് " .

ടോവിനോ തോമസ് ,കനി കുസൃതി  എന്നിവർ  ആദ്യമായി അഭിനയിക്കുന്ന " വഴക്ക് " എന്ന ചിത്രം   സനൽകുമാർ ശശിധരനാണ് സംവിധാനം  ചെയ്യുന്നത്. സുദേവ് നായരും പ്രധാന റോളിൽ അഭിനയിക്കും. ചന്ദ്രു സെല്‍വരാജാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. 

സാമൂഹ്യ പ്രാധാന്യമുള്ള വിഷയമാണെന്ന് തന്റെ പുതിയ  ചിത്രത്തിന്റെ പ്രമേയമെന്ന് സംവിധായകൻ 
സനല്‍ കുമാര്‍ ശശിധരന്‍ സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. 


സലിം പി .ചാക്കോ 
 

No comments:

Powered by Blogger.