" ഈ വർഷം നിന്റേതാണ് ... ഈ വർഷം നിന്റെ ലൈഫ് മാറും " .....

കഴിഞ്ഞ കൊറേ വർഷങ്ങളായി എല്ലാ പിറന്നാളിനും മുടങ്ങാതെ  'ഈ വർഷം നിന്റേതാണ്.. ഈ വർഷം നിന്റെ ലൈഫ് മാറും!' എന്നും പറഞ്ഞു കട്ടക്ക് മോട്ടിവേഷൻ തരുന്ന കട്ട ചങ്കുകളാണ്  എന്റെ ബലം! 

Keep pushing me.. That's my spirit .

and thank you for the warm wishes  ..

No comments:

Powered by Blogger.