ഏറണാകുളം ഷേണായീസ് തീയേറ്റർ ഫെബ്രുവരി നാലിന് തുറക്കും.

നാല് വര്‍ഷത്തിന് ശേഷം എറണാകുളത്തെ പ്രമുഖ തിയേറ്ററായ  ഷേണായീസ്  70 mm Alc ഫെബ്രുവരി നാലിന് തുറക്കും .മമ്മൂട്ടി ചിത്രം "  ദ പ്രീസ്റ്റ് "  പുതുക്കിയ തിയേറ്ററില്‍ റിലീസ് ചെയ്യും. 

നവാഗതനായ ജോഫിൻ ടി. ചാക്കോയാണ് ദി പ്രീസ്റ്റിന്റെ സംവിധായകന്‍.മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദി  പ്രീസ്റ്റ് " .ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ഈ  ചിത്രം നിര്‍മ്മിക്കുന്നത്. 

No comments:

Powered by Blogger.