ധനുഷിനെ നായകനാക്കി സെൽവ രാഘവൻ സംവിധാനം ചെയ്യുന്ന ചിത്രം " നാനേ വരുവേൻ " .

ധനുഷിനെ നായകനാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നാനേ വരുവേന്‍'. 

യുവന്‍ ശങ്കര്‍ രാജ സംഗീതവും ,
അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. കലൈപ്പുലി എസ് .തനുവിന്റെ  വി. ക്രിയേഷന്‍സാണ് " നാനേ വരുവേന്‍ "  നിര്‍മ്മിക്കുന്നത്. 

ധനുഷും സെല്‍വരാഘവനും വീണ്ടും ഒന്നിക്കുന്നു എന്ന നിലയിലും 'നാനേ വരുവേന്‍' വൻ ശ്രദ്ധ നേടുന്നു.

No comments:

Powered by Blogger.