അഥർവ ,അനുപമ പരമേശ്വരൻ ചിത്രം " തളളി പോകാതെ " ഉടൻ തീയേറ്ററുകളിലേക്ക്.
അഥർവ നായകനായി എത്തുന്ന പുതിയ ചിത്രമാണ് " തള്ളി പോകാതെ " . ഈ ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ ആണ് നായിക.ആർ. കണ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തെലുങ്ക് ചിത്രം കോരിയുടെ റീമേക് ആണ് ചിത്രം. പ്രണയത്തിനും, കുടുംബത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഗോപിസുന്ദറാണ് . ഷൺമുഖ സുന്ദരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ഈ ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.
No comments: