" അളിയാ " എന്ന് വിളിക്കുന്ന ഏക സുഹൃത്ത് : ബാലചന്ദ്രമേനോൻ .

എന്നെ മലയാള സിനിമയിൽ "അളിയാ" എന്ന് വിളിക്കുന്ന ഏക സുഹൃത്ത് ....
അതെ ....
ഇന്ന്  സപ്തതി ആഘോഷിക്കുന്ന ജനകീയ നടൻ  ജഗതി ശ്രീകുമാറുമൊത്തുള്ള  ഒരു  സന്തോഷ സംഗമം  ഞാൻ നിങ്ങൾക്കായി  ഒരിക്കൽ കൂടി ......
എല്ലാ നന്മകളും  നേർന്നുകൊണ്ട് ...
സ്വന്തം 
അളിയൻ ....

ബാലചന്ദ്രമേനോൻ .

No comments:

Powered by Blogger.