ബൈപാസ്സിൽ കാർ നിർത്തി ഷാജു ശ്രീധറിന് പിറന്നാൾ മധുരം.

കോഴിക്കോട് bypass‌ൽ car നിർത്തി ഒരു പിറന്നാൾ മധുരം ..  പ്രിയപ്പെട്ട Shaju Sreedhar ഷാജുവേട്ടന് പിറന്നാൾ ആശംസകൾ.. കൂടെ കൂട്ടിനു മണികണ്ഠൻ ചേട്ടനും.. 

പയ്യന്നൂര് നിന്നും ഷൂട്ടിംഗ് കഴിഞ്ഞു പുലർച്ചെ 5ന് ഒരുമിച്ചു പുറപ്പെട്ട് ഞങ്ങൾ,കണ്ണൂർ എത്തി ചൂട് ചായയും പത്തിരിയും കഴിച്ചു വീണ്ടും കാറോടിച്ചു. കോഴിക്കോട് പുതിയ byepass ൽ എത്തിയപ്പോഴാ G Marthandan ചേട്ടൻ ഗ്രൂപ്പിൽ birthday wish ചെയ്തത് കണ്ടത്. കാറിൽ ആകെ ഉണ്ടായിരുന്ന അറബിക് sweets കണ്ണിൽ പെട്ട ഞാൻ,കാർ നിർത്തി പിറകിലെ കാർ കൈകാട്ടി നിർത്തി. കാര്യം അറിയാതെ പാവം പാലക്കാട്ടുകാർ. 

അറബിക് മധുരം നൽകി ഞങ്ങൾ ആശംസിച്ചു.!!നിർത്തിയിട്ട കണ്ടെയ്നർ കാൺകെ..
മൊബൈൽ നോക്കാതെ ഇരുന്ന ചില ബസ് യാത്രക്കാർ തിരിഞ്ഞു നോക്കി..
യാത്ര പറഞ്ഞു, ഷാജുഏട്ടനും മണികണ്ഠൻ ചേട്ടനും പട്ടാമ്പിവഴി പാലക്കാട്ടേക്കു .!

അയ്യോ അതു പറഞ്ഞില്ല 
Joy Mathew എന്ന ജോയിച്ചേട്ടന്റെ വീട്ടിനു പുട്ടും ചിക്കനും ഒരു കുഞ്ഞു കഷ്ണം ഹൽവയും കഴിച്ചു, നമ്മളു നമ്മടെ കൊച്ചിയിലേക്കും ..
#birthdaygreetings to Shaju Sreedhar
#best to #ManikandanPattambi
#love to Joy Mathew

കൈലാഷ് 
( നടൻ) 

No comments:

Powered by Blogger.