എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷൺ , കെ.എസ്. ചിത്രയ്ക്ക് പത്മഭൂഷൺ , കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് പത്മശ്രീ .റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മുന്നോടിയായി പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ കേരളത്തിന് അഭിമാന നേട്ടം. പിന്നണി ഗായിക കെ .എസ്. ചിത്രയ്ക്ക് പത്മഭൂഷണും ,ഗാനരചയിതാവും സംഗീത സംവിധായകനും പിന്നണി ഗായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പത്മശ്രീ അവാര്‍ഡും ലഭിച്ചു.

മരണാനന്തര ബഹുമതിയായാണ് എസ്. പി. ബാലസുബ്രഹ്മണ്യത്തിന്  പത്മവിഭൂഷൺ  അവാര്‍ഡ് ലഭിച്ചത്.
 

No comments:

Powered by Blogger.