ബ്രിട്ടീഷ് സംവിധായകൻ മൈക്കിൾ ആപ്റ്റഡ് (79) അന്തരിച്ചു .

ബ്രിട്ടീഷ് സംവിധായകന്‍ മൈക്കിള്‍ ആപ്റ്റഡ് (79) അന്തരിച്ചു.  

കോള്‍ മൈനേഴ്‌സ് ഡോട്ടര്‍, ഗൊറില്ലാസ് ഇന്‍ ദി മിസ്റ്റ് തുടങ്ങിയ സിനിമകള്‍ ഒരുക്കിയ അദ്ദേഹം 1998ല്‍ ജേയിംസ് ബോണ്ട് ചിത്രം "  ദി വേള്‍ഡ് ഈസ് നോട്ട് ഇനഫും " സംവിധാനം ചെയ്തിട്ടുണ്ട്.

അപ്പ് സീരീസാണ് മെക്കിളിന്റെ ഏറ്റവും ശ്രദ്ധനേടിയ സൃഷ്ടി. വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നുള്ള പതിനാഥ്ബ്രിട്ടന്‍ സ്വദേശികളുടെ ജീവിതമാണ് ഈ സീരീസില്‍ അദ്ദേഹം പ്രമേയമാക്കിയത്. 

No comments:

Powered by Blogger.