മരട് 357ലെ ഹിന്ദി സോംഗ് മേക്കിംഗ് വീഡിയോ രണ്ട് ലക്ഷം വ്യൂസുമായി മുന്നേറുന്നു.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് സാനന്ദ് ജോര്‍ജ് ഗ്രേസിന്‍റെ സംഗീത സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ എഴുതി ജോത്സ്ന ആലപിച്ച മരട് 357ലെ ഹിന്ദി പാട്ട് മേക്കിംഗ് വീഡിയോ 2 ലക്ഷം വ്യൂസുമായി മുന്നേറുന്നു.

https://youtu.be/JiP1tZIkc6c 

No comments:

Powered by Blogger.