" മരട് 357 "ലെ ഹിന്ദി ഗാനം ഉടൻ റിലീസാകും.അബാം മൂവിസിന്റെ ബാനറിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന " മരട്357 " എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ എഴുതി സാനന്ദ് ജോർജ്ജ് ഗ്രേസ് സംഗീതം  പകർന്ന് ജ്യോത്സന ആലപിച്ച ഹിന്ദി പാട്ടിന്റെ വിശേഷം. ഗാനം ഉടൻ റിലീസാകും. 


Pls watch and support by sharing 

https://youtu.be/nSlg-QAQSh0
 

No comments:

Powered by Blogger.