പ്രായത്തിനു മുന്നിൽ പ്രണയം " കടലേഴും " ജനുവരി 31ന് റിലീസ് ചെയ്യും ഷൈജൂ ശ്രീധർ ,രോഹിണി രാഹുൽ എന്നിവർ പ്രധാന കഥാപാത്രങ്ങൾ.

ഷൈജൂ ശ്രീധർ , രോഹിണി രാഹുൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  വിനോദ് ഗംഗ സംവിധാനം  ചെയ്യുന്ന ചിത്രം " കടലേഴും ''  ജനുവരി 31ന്  റിലീസ് ചെയ്യും. 

കിരൺ കളത്തിൽ സംഗീതവും ,സാബു അഞ്ചേരിയിൽ ഗാനരചനയും , നജീം അർഷാദ് വോക്കൽസും ,അരവിന്ദ് പുതുശ്ശേരി ഛായാഗ്രഹണവും , ബോബി രാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. 


സലിം പി. ചാക്കോ . 

No comments:

Powered by Blogger.