സിബി സത്യരാജിന്റെ " കബടധാരി " ജനുവരി 28ന് റിലിസ് ചെയ്യും. സംവിധാനം :പ്രദീപ് കൃഷ്ണമൂർത്തി .

 

സിബി സത്യരാജിന്റെ " കബടധാരി " ജനുവരി 28 ന് തിയേറ്ററുകളില്‍ എത്തും .28-ാം തീയതി അവധി ദിവസമാണെന്ന് സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു, ഇത് ടീം റിലീസ് തീയതിയായി തിരഞ്ഞെടുത്തു.

പ്രദീപ് കൃഷ്ണമൂര്‍ത്തിയാണ് കബടധാരി സംവിധാനം ചെയ്യുന്നത് .
നന്ദിത ശ്വേത, നാസര്‍, ജയപ്രകാശ് എന്നിവര്‍ പ്രധാന വേഷങ്ങളിൽ 
അഭിനയിക്കുന്നു .സംഗീതം സൈമൺ നിർവ്വഹിക്കുന്നു. 

No comments:

Powered by Blogger.