നരസിംഹം റിലീസായിട്ട് ഇന്നേക്ക് 21 വർഷങ്ങൾ തികയുന്നു.

ആശിർവാദ് സിനിമാസിന്റെ നരസിംഹം റിലീസായിട്ട് ഇന്നേക്ക് 21 വർഷങ്ങൾ തികയുന്നു ..

ആശിർവാദ് സിനിമാസിന്റെ ഓഫീസ് എന്ന സ്വപ്നം സഫലമായിട്ട് ഇന്നേയ്ക്ക് ഒരു വർഷവും...

കാർമേഘങ്ങൾ മാറി പ്രതീക്ഷകളുടെ പുതിയ നാളുകൾ വരുമ്പോൾ പുതിയ പ്രൊജക്റ്റുകളുമായി നിങ്ങൾക്കൊപ്പം ആശിർവാദും ഉണ്ടാകും. ഇതുവരെ തന്ന പിന്തുണയ്ക്കും സ്‌നേഹത്തിനും ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി..

No comments:

Powered by Blogger.