ദൃശ്യം 2വിന്റെ അണിയറ പ്രവർത്തകർക്ക് പുനർചിന്തനത്തിന് ഇനിയും സമയമുണ്ട് : സത്യൻ അന്തിക്കാട് .

തിയേറ്ററുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ദൃശ്യം 2വിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് പുനര്‍ചിന്തനത്തിന് ഇനിയും സമയമുണ്ടെന്ന് പ്രമുഖ  സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു. 

" ദൃശ്യം 2 " OTT  പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 


സിനിമകള്‍ ഉണ്ടാക്കുന്നത് തിയേറ്ററുകള്‍ക്ക് വേണ്ടിയാണ്. തിയേറ്ററുകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ വളരെ പോസിറ്റീവായി കാണുന്നുവെന്നും സംവിധായകന്‍ സത്യൻ അന്തിക്കാട് സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. സലിം പി. ചാക്കോ .

No comments:

Powered by Blogger.