മലയാളത്തിലെ ആദ്യത്തെ OTT പ്ലാറ്റ്ഫോം പ്രൈം റീൽസിൽ ആദ്യ മലയാള സിനിമ " ഗാർഡിയൻ " ജനുവരി ഒന്നിന് എത്തും.

മലയാളത്തിലെ ആദ്യത്തെ OTT പ്ലാറ്റ്ഫോം ആയ പ്രൈം റീൽസിൽ ആദ്യത്തെ സിനിമ ആയി വരുന്ന " ഗാർഡിയൻ "  എന്ന ചിത്രം ജനുവരി ഒന്നിന്  പ്രേക്ഷകരിൽ എത്തും . 

ഗാർഡിയന്റെ  ട്രൈലെർ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സൈജു കുറുപ്പ്, മിയ, നയന എൽസ ,സിജോയ് വർഗ്ഗീസ് എന്നിവർ  കേന്ദ്ര കഥാപാത്രമാകുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് പോളാണ്. 

മലയാള സിനിമകൾ മാത്രം റിലീസ് ചെയ്യുന്ന "പ്രൈംറീൽസി"ലൂടെ തീയറ്ററുകളിലെ പോലെ തന്നെ എല്ലാ വെള്ളിയാഴ്ചകളിലും പുതിയ സിനിമയുടെ റിലീസ് ഉണ്ടാകും. 

ആൻഡ്രോയ്ഡ് ഫോൺ, ഐ ഫോൺ ഇതിലൂടെല്ലാം ആപ്പ് ഡൌൺലോഡ് ചെയ്യാം.കൂടാതെ 


എന്ന വെബ്സൈറ്റിലൂടെയും സിനിമ കാണാൻ കഴിയുന്നതാണ്. 

No comments:

Powered by Blogger.