" അടയ്ക്കാ രാജൻ കള്ളനല്ല ഹീറോയാടാ" : സംവിധാനം - പ്രസാദ് നൂറനാട് .


കേരളം കണ്ട ഏറ്റവും വലിയ സത്യമാണ് സമൂഹം കള്ളൻ എന്ന്  മുദ്രകുത്തിയ അടയ്ക്കാ രാജു...
അടയ്ക്കാരാജുവിന്റെ ജീവിതം കരുനാഗപ്പള്ളി നാടകശാല മൂവീസാണ് സിനിമയാക്കുന്നത് ." അടയ്ക്കാ രാജൻ കള്ളനല്ല ഹീറോയാടാ " എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. 

മലയാളത്തിലെ അറിയപെടുന്ന ഒരു നടൻ അടയ്ക്കാ രാജുവായി എത്തും..
ഒപ്പം പുതുമുഖങ്ങൾക്ക്  ഏറെ പ്രധാന്യം നൽകുന്ന ചിത്രമായിരിക്കും..
ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും.

പ്രസാദ് നൂറനാട്  ഈ ചിത്രം സംവിധാനം ചെയ്യുന്നു.സംഭാഷണവും, നിർമ്മാണവും കരുനാഗപ്പള്ളി കൃഷ്ണൻക്കുട്ടിയും , ഗാനരചന രാജീവ് ആലുങ്കലും ,സംഗീതം കെ .അർ. അജയ്യും നിർവ്വഹിക്കുന്നു. 

#Adakka_Raju_kallanalla_heroyad
 

1 comment:

Powered by Blogger.