കോയമ്പത്തൂരിൽ നിന്ന് പാലക്കാട് വഴി കൊച്ചിയിലേക്ക് വരുന്ന ആംബുലൻസിന് വഴിയൊരുക്കുക.കോയമ്പത്തൂരിൽ നിന്ന് പാലക്കാട് വഴി കൊച്ചിയിലേക്ക് വരുന്ന ആംബുലൻസിന് വഴിയൊരുക്കുക..

അത്യാസന്ന നിലയിലുള്ള ചലച്ചിത്ര സംവിധായകൻ ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയിൽ നിന്നും കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലേക്ക് കൊണ്ടുവരുന്നു.

കോയമ്പത്തൂർ -പാലക്കാട് - മണ്ണൂത്തി - ചാലക്കുടി വഴി കൊച്ചിയിൽ എത്തിക്കാനാണ് ശ്രമം. സംഘം ഹോസ്‌പിറ്റൽ ഐ സി യു ആംബുലൻസിലാണ് ഷാനവാസിനെ കൊണ്ടുവരുന്നത്. 

ആംബുലൻസ് നമ്പർ കെ എൽ 09 എ കെ 3990 ആംബുലൻസ് വാളയാർ പിന്നിട്ടു. ട്രാഫിക് ക്രമീകരണത്തിന് പൊതുജനങ്ങൾ സഹകരിക്കണം.

No comments:

Powered by Blogger.