കാർ കൂട്ടിയിടിച്ച് സംഗീത സംവിധായകൻ അരുൺ മുരളീധരന് പരിക്ക്.
അനുഗ്രഹിതൻ ആന്റണിയുടെ സംഗീത സംവിധായകൻ അരുൺ മുരളീധരന്റെ കാർ കൂട്ടി ഇടിച്ച്  അപകടം. തൃശൂർ പെരുമ്പിലാവ് വെച്ച്  ഉണ്ടായ അപകടത്തിൽ പരുക്കുക്കേറ്റ അരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

#AnugrahithanAntony #ArunMuraleedharan #CarAccident
 

No comments:

Powered by Blogger.