സംവിധായകൻ അജയ് വാസുദേവ് അയ്യപ്പനായി വേഷമിടുന്ന " ശോഭയുടെ സ്വന്തം ദിനേശേട്ടൻ " .

" ശോഭയുടെ  സ്വന്തം ദിനേശേട്ടൻ " രചനയും സംവിധാനവും നിർവ്വഹിക്കുന്നത് ദിനേശ് ദാമോദറാണ്. സംവിധായകൻ അജയ് വാസുദേവ് അയ്യപ്പനായി വേഷമിടുന്നു. 

എപ്പിസോഡ് രണ്ട് നാളെ ( ഡിസംബർ 3) വൈകിട്ട് അഞ്ചിന്  യൂട്യൂബ് ചാനൽ  ജിഞ്ചർ മീഡിയായിലൂടെ റിലിസ് ചെയ്യും .

No comments:

Powered by Blogger.