എല്ലാ പ്രശ്നങ്ങൾക്കും ഒരു ഗണിത ശാസ്ത്ര പരിഹാരമുണ്ട് " എന്ന അടിക്കുറിപ്പുമായി വിക്രമിന്റെ "കോബ്രയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ .

വിക്രം ചിത്രം കോബ്രയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ക്രിസ്മസ് ദിനത്തിലാണ് അണിയറപ്രവര്‍ത്തകര്‍ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. കോബ്രയുടെ സംവിധായകന്‍ അജയ് ജ്ഞാനമുത്തു ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. 

സെക്കന്റ് ലുക്കില്‍ വളരെ തീവ്രമായ രൂപത്തിലുള്ള വിക്രമിനെ കാണാം. ചുറ്റിനും സംഖ്യകളാല്‍ തീര്‍ത്ത വലയവും. രസകരമായ ഒരു അടിക്കുറിപ്പും ഉണ്ട് . "  പ്രശ്‌നങ്ങള്‍ക്കും ഒരു ഗണിതശാസ്ത്ര പരിഹാരമുണ്ട് "  എന്ന അടിക്കുറിപ്പും ഉണ്ട് .ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയിരുന്നു. 

No comments:

Powered by Blogger.