ഇതൊരു വല്ലാത്ത ദിവസമായി : മധുപാൽ

ഇതൊരു വല്ലാത്ത ദിവസമായി. മലയാള സിനിമയിൽ തൻ്റെതായ ഒരു സ്ഥാനം ഇയാൾ ഉറപ്പിക്കുമായിരുന്നു പക്ഷേ എന്താണിങ്ങനെ സംഭവിക്കുന്നതെന്ന് അറിയാതെ പോകുന്നു .
അനിലിൻ്റ ഈ പോസ്റ്റ് ഇവിടെ ഇട്ടതിനും കാരണമുണ്ട്. 

അറിയുന്ന സ്നേഹമാണിത്. 
ഇന്ന് ഈ Post ഇട്ട നാൾ ഇയാളും ഇല്ലാതാവുന്നു..

വിട
പ്രിയപ്പെട്ട അനിൽ നെടുമങ്ങാട് വിട.

മധുപാൽ .

No comments:

Powered by Blogger.