യു.എ. ഖാദറിന് പ്രണാമം.

ആദരാഞ്ജലികൾ.  
..................................

പ്രശസ്ത സാഹിത്യകാരനും  സംസ്ഥാന , കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ  യു.എ.ഖാദറിന് ആദരാഞ്ജലികൾ. 

യു. എ.  ഖാദറിന്റെ നിര്യാണത്തോടെ മലയാള സാഹിത്യ ലോകത്തിലെ അപൂര്‍വ്വ പ്രതിഭകളിലൊരാളാണ് കടന്ന് പോകുന്നത്. മഹാപ്രതിഭയുടെ ഓർമകൾക്ക് മുന്നിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പ്രണാമം.

No comments:

Powered by Blogger.