ചിമ്പുവിന്റെ " ഈശ്വരൻ " .

ചിമ്പു നായകനാകുന്ന പുതിയ ചിത്രം " ഈശ്വരൻ "  സുശീന്ദ്രൻ സംവിധാനം ചെയ്യുന്നു. നിധി അഗർവാളാണ് നായിക. ഇരുപത് കിലോ ഭാരം കുറച്ചാണ് ചിമ്പു ഈ ചിത്രത്തിൽ അഭിനയിക്കുന്നത് .

No comments:

Powered by Blogger.