" പത്മവ്യൂഹം " ഷോർട്ട് ഫിലിമിന്റെ ടീസർ പുറത്തിറങ്ങി.


കെ.ഡി.& കമ്പനി ഫിലിം അവതരിപ്പിക്കുന്ന " പത്മവ്യൂഹം " ബോബൻ ഗോവിന്ദൻ സംവിധാനം ചെയ്യുന്നു. ഈ ഷോർട്ട് ഫിലിമിന്റെ ടീസർ പുറത്തിറങ്ങി. 

നിർമ്മാണം കവിത കുട്ടൻ  ,ദീപ എന്നിവരും , രചന അരുൺ കായംകുളവും , ഛായാഗ്രഹണം ഷിയാസ് ജാസും ,എഡിറ്റിംഗ് സുമേഷും , സംഗീതം ശശാങ്ക് ശങ്കർ നാരായണനും ,അസോസിയേറ്റ് ഡയറക്ടർ പ്രതീഷ് സെബനും ,ക്യാമറ അസോസിയേറ്റ് തോമാച്ചൻ സെബാസ്റ്റ്യറ്റനും നിർവ്വഹിക്കുന്നു. 


https://www.youtube.com/watch?v=w-OgSZCVy_Eസലിം പി. ചാക്കോ .
 
 

No comments:

Powered by Blogger.