ആറടിമണ്ണിൽ നിന്നും ആൽമരമായി ഉയിർക്കട്ടെ...

ആറടിമണ്ണിൽ നിന്നും ആൽമരമായി ഉയിർക്കട്ടെ...
അത് തണലാകട്ടെ, കൂടാകട്ടെ, രാത്രിമഴയിൽ  എക്കാലവും നനഞ്ഞു നിൽക്കട്ടെ... 

വിട...

സുഗതകുമാരി...


ബ്ലസ്സി സംവിധാനം ചെയ്ത " 100 Years Of ക്രിസ്റ്റോറ്റം " ഡോക്കുമെന്റിയിൽ  സുഗതകുമാരി ടീച്ചർ ക്രിസ്റ്റോറ്റം തിരുമേനിയുമായി നടത്തുന്ന ഇന്റർവ്യൂ..


No comments:

Powered by Blogger.