ജനുവരി ഒന്നിന് " ബൂം റാങ്ങ് വില്ലേജ് "കോമഡി വെബ് സീരിസ് യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യും.





പ്രശാന്ത് പുന്നപ്ര (അയ്യപ്പ ബൈജു),ആര്യ (ബഡായി ബംഗ്ലാവ്)  ബേബി &മേരി ( അക്ഷൻ ഹീറോ ബിജു )  അന്നമ്മ ചേടത്തി ( പാചകം യൂടൂബർ ) എന്നിവർക്കൊപ്പം  അഭിജിത്ത്, ശ്രേയ എന്നിവർ നായികാ നായകന്മാരാവുന്ന കോമഡി വെബ് സീരീസാണ് "ബൂം റാങ്ങ് വില്ലേജ് "ഹരീഷ് സി സേനന്‍ സംവിധാനം ചെയ്യുന്നു.

റയാൻ,യയാതി,ജലിൻ,പുണ്യാളന്‍,ജസ് മോൻ, നിമേഷ്, വിവേക്, സൂരജ്, ജോയ്ജോസഫ്, ഷിബിൻ, സാന്ദ്ര, ചിത്രലേഖ, അന്നറോസ്, സോണിയ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
 
 നീനു റനീഷ് നിര്‍മ്മിക്കുന്ന  " ബൂം റാങ്ങ് വില്ലേജിന്റെ ഛായാഗ്രഹണം അനൂപ് ശിവന്‍ നിര്‍വ്വഹിക്കുന്നു.
കഥ തിരക്കഥ സംഭാഷണം പ്രിന്‍സ് കെ ജോസ്,ജിതേഷ് പി,ഹരീഷ് സി സേനന്‍ എന്നിവര്‍ ചേര്‍ന്നെഴുതുന്നു.

സംഗീതം-വിഎ മ്യൂസിക്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നജീബ് എം ലെെല,പ്രൊജക്റ്റ് ഡിസെെനര്‍-ഹാവു മീഡിയ കൊച്ചി,കല-അജി കുമാര്‍ മുതുകുളം,മേക്കപ്പ്-ഉദയന്‍ പേരൂര്‍ക്കട,വസ്ത്രലങ്കാരം-രേഷം മേലേടത്ത്,സിങ്ക് സൗണ്ട്-എസ് നംഷാദ്,

ഒരു തനി നാട്ടിൻപുറത്തെ കഥ അതീവ രസകരമായി അവതരിപ്പിക്കുന്ന " ബൂം റാങ്ങ് വില്ലേജ് " ജനുവരി ഒന്നിന് യൂ ടൂ ബ് ചാനലിലൂടെ റിലിസ് ചെയ്യും. 
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

No comments:

Powered by Blogger.