എം.ജി.ആറായി അരവിന്ദ് സ്വാമി , മേക്കപ്പിന് പിന്നിൽ പട്ടണം റഷീദ്.

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ കഥ പറയുന്ന ചിത്രമാണ് " തലൈവി " .

എം.ജി.ആറായി  എത്തുന്നത്  
അരവിന്ദ് സ്വാമിയാണ്. അരവിന്ദ് സ്വാമിയുടെ മേക്കപ്പിന് പിന്നിൽ നമ്മുടെ സ്വന്തം പട്ടണം റഷീദാണ്. No comments:

Powered by Blogger.