ഓഡിയോ ബുക്ക് യൂട്യൂബ് ചാനൽ " പുസ്തകപ്പെട്ടി " .


ജീവിതത്തിരക്കുകൾക്കിടയിൽ പുസ്തകം വായിക്കാൻ സമയമില്ലാത്തവർക്കായി.. 
വായനയെ സ്നേഹിക്കുന്നവർക്കായി..

വായിച്ചു കേൾക്കാൻ ഇഷ്ടപ്പെടുന്നവർക്കായി.. 

ഞങ്ങളുടെ പുതിയ ഓഡിയോ ബുക്ക്‌ യൂട്യൂബ് ചാനൽ..

പുസ്തകപ്പെട്ടി..

https://youtu.be/NP0DvDDg_gk

നിങ്ങൾക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ വായിച്ചു കേൾക്കുന്നതിനൊപ്പം ചാനൽ സബ്സ്ക്രൈബ് ചെയ്യാനും പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കാനും മറക്കല്ലേ.

സാന്ദ്ര ബിനോയ്. 
 

No comments:

Powered by Blogger.