ലാൽ ജോസിന് പറയാനുള്ളത്.


അറബികഥയ്ക്കും ഡയമണ്ട് നെക്‌ലേസിനും ശേഷം വീണ്ടും അറേബ്യയിൽ. 

ഇക്കുറി കൂടെയുള്ളത് സൗബിൻ ഷാഹിറും , സലിം കുമാറും, മംമ്ത മോഹൻദാസും, ഹരിശ്രീ യൂസഫും മറുനാടൻ സ്റ്റേജുകളിൽ കഴിവ് തെളിയിച്ച  ഒരു പിടി പ്രവാസി കലാകാരന്മാരുമാണ്. 

ഇക്ബാൽ കുറ്റിപുറത്തിന്റെ തിരക്കഥ. ഇന്ന് ഷൂട്ട് തുടങ്ങി. മറ്റ് വിശദാംശങ്ങൾ പിന്നാലെ അറിയിക്കാം. എല്ലാവരും ഞങ്ങളെ അറിഞ്ഞനുഗ്രഹിക്കണം.

സസ്നേഹം 

ലാൽജോസ്
 

No comments:

Powered by Blogger.