സെന്തിൽ രാജാമണി ,കണ്ണൻ താമരക്കുളം ടീമിന്റെ " ഉടൂമ്പ് " ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ റിലീസ് ചെയ്യും.

സെന്തില്‍ രാജാമണി  ചിത്രം " ഉടുമ്പ് "  ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസംബർ 29ന് വൈകിട്ട്  ഏഴ് മണിയ്ക്ക് ദുൽഖർ  സൽമാന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും .


തിങ്കൾ മുതൽ വെള്ളിവരെ, ആടുപുലിയാട്ടം, അച്ചായൻസ്, ചാണക്യതന്ത്രം, പട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകൻ കണ്ണൻ താമരക്കുളത്തിന്റെ പുതിയ ചിത്രം ഉടുമ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചൊവ്വാഴ്ച പുറത്തിറങ്ങും. 

സെന്തില്‍ രാജമണി നായകനായ ചിത്രത്തിൽ  അലന്‍സിയര്‍ ലേ ലോപ്പസ്, ഹരീഷ് പേരടി, ധര്‍മജന്‍ ബോൾഗാട്ടി, മനുരാജ്, സാജല്‍ സുദര്‍ശന്‍ എന്നിവരാണ്  പ്രധാന വേഷത്തില്‍ എത്തുന്നത്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് ചിത്രത്തിലെ നായിക. 

No comments:

Powered by Blogger.