മനുഷ്യാ ,എന്തിനാ നിങ്ങൾ ഇത്ര നേരത്തെ പോയത് ?

മനുഷ്യാ,
എന്തിനാ നിങ്ങൾ ഇത്ര നേരത്തേ പോയത് ?
നിങ്ങൾക്കേറ്റവും പ്രിയപ്പെട്ട
'സച്ചി' യുടെ പിറന്നാൾ ദിനത്തിൽ,
അവസാനം ദു:ഖം നിറച്ച
ഒരു പോസ്റ്റ് ബാക്കിവച്ച്..
നിങ്ങൾ പോയി അല്ലേ ?
ഇന്ന് രാവിലെ കൂടി
ഞാനയച്ച
ക്രിസ്തുമസ് ആശംസയ്ക്ക്
നിങ്ങളയച്ച
നിർവ്വികാരതയുടെ
ഒരു 'ഇമോജി'
ഇപ്പോഴും എൻ്റെ ഫോണിൽ
വിശ്രമിക്കുന്നു മനുഷ്യാ ..

വിട ..
പ്രിയപ്പെട്ടവനെ ..

ജയേഷ് മൈനാഗപ്പള്ളി .

No comments:

Powered by Blogger.