എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ .

മഹാദുരിതത്തിനു ശേഷം  പ്രത്യാശയുടെ വെട്ടം അകലെയല്ല എന്ന സന്ദേശമാണ് ഈ ക്രിസ്തുമസ് നൽകുന്നത്.
 
ഇന്ന് സമാധാന ദൂതനായ ദൈവപുത്രൻ, ഭൂമിയിലവതരിച്ച 
പുണ്യദിനമായ  ക്രിസ്തുമസ് .

എല്ലാ സുഹൃത്തുക്കൾക്കും ,സിനിമ പ്രേക്ഷക കൂട്ടായ്മയുടെ   ക്രിസ്തുമസ് ആശംസകൾ ..

No comments:

Powered by Blogger.