53 സിനിമകളാണ് ഈ വർഷം മലയാള സിനിമയിൽ പുറത്തിറങ്ങിയത്.



2020 ജനുവരി മുതൽ മാർച്ച് വരെ 47  സിനിമകളാണ് തീയേറ്ററുകളിൽ
എത്തിയത്. അതിൽ 42  മലയാള ചിത്രങ്ങളും അഞ്ച് മൊഴിമാറ്റ ചിത്രങ്ങളും ഉൾപ്പെടും. പിന്നീട്  ഒടിടി പ്ലാറ്റ് ഫോമിൽ അഞ്ച് ചിത്രങ്ങളും , ഒരു ചിത്രം ഗൾഫ് രാജ്യങ്ങളിലും റിലീസ് ചെയ്തു. ആകെ 53 ചിത്രങ്ങളാണ്  2020-ൽ പുറത്തിറങ്ങിയത്. 

അതിന് ശേഷം കോവിഡ് 19ന്റെ വരവിനെ തുടർന്ന്  തിയേറ്ററുകൾ അടഞ്ഞ് കിടക്കുകയാണ്. ഇതുവരെ തിയേറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല. നിരവധി ചിത്രങ്ങൾ ഷൂട്ടിംഗ് പൂർത്തികരിച്ച് റിലീസിന് കാത്തിരിക്കുകയാണ് .ആയിരം കോടി രൂപയുടെ നഷ്ടമാണ് പൊതുവിൽ ഉണ്ടായിരിക്കുന്നത്. തീയേറ്ററുകൾ അടച്ചിട്ടതുമുലം ഉടമകൾക്ക് മാത്രമല്ല അവിടെ ജോലി ചെയ്തിരുന്ന  നൂറ് കണക്കിന് തൊഴിലാളികൾക്ക് തൊഴിലും നഷ്ടമായി. സിനിമ രംഗത്ത് പണിയെടുക്കുന്ന ആയിരകണക്കിന്
തൊഴിലാളികൾക്കും തൊഴിൽ നഷ്ടമായിട്ടുണ്ട്. ഇപ്പോൾ ഭാഗികമായി ഷൂട്ടിംഗ്  തുടങ്ങി . 


   2020-ൽ  റിലീസ് ചെയ്ത സിനിമകൾ. 
..........................................................................

1 , ഡമാക്ക
 ( സംവിധാനം ഒമർ ലുലു ) .
2 , തല്ലുംപിടി  
( സംവിധാനം പ്രജിൻ പ്രതാപ് ) 
3 ,മാർജ്ജാര ഒരു കല്ലുവെച്ച നുണ .
( സംവിധാനം  രാകേഷ് ബാലാ )
4 , കുട്ടിയപ്പനും ദൈവദൂതനും .
( സംവിധാനം ഗോകുൽ ഹരിഹരൻ ) 
5 , സമീർ 
( സംവിധാനം റഷീദ് പാറയ്ക്കൽ ) 
6 ,വേലത്താൻ 
( കരുമാടി രാജേന്ദ്രൻ ) 
7 ,അഞ്ചാം പാതിര 
( സംവിധാനം മിഥുൻ മനുവേൽ തോമസ് ) 
8 , കലാമണ്ഡലം ഹൈദ്രരാലി 
( സംവിധാനം കിരൺ ജി. നാഥ് ) 
9 , ആൾക്കൂട്ടത്തിൽ ഒരുവൻ .
( സംവിധാനം സൈനു ചാവാക്കാടൻ ) 
10 , ബിഗ് ബ്രദർ .
( സംവിധാനം സിദ്ദിഖ് ) 
11 ,ഉറിയടി 
( സംവിധാനം എ. ജെ. വർഗ്ഗീസ് ) 
12 , അൽ മല്ലു .
( സംവിധാനം ബോബൻ ശമുവേൽ ) 
13 , 24 dayട 
( സംവിധാനം ശ്രീകാന്ത് ഇ .ജി)
14 , ഷൈലോക്ക് 
( സംവിധാനം അജയ് വാസുദേവ് ) 
15 , ദി കുങ്ഫു മാസ്റ്റർ 
( സംവിധാനം അബ്രിഡ് ഷൈൻ ) 
16 , സൈലൻസർ 
( സംവിധാനം പ്രിയനന്ദനൻ) 
17 , കോട്ടയം 
( സംവിധാനം ബിനു ഭാസ്കർ ) 
18 , കൊച്ചിൻ ശാദി അറ്റ് ചെന്നൈ 03 .
( സംവിധാനം മഞ്ജിത്ത് ദിവാകർ ) 
19 , താക്കോൽ പഴുത് 
( സംവിധാനം ഹഫീസ് ഈസ്മയിൽ ) 
20 ,അന്വേഷണം 
( സംവിധാനം പ്രശോഭ് വിജയൻ ) 
21 , മറിയം വന്നു വിളക്കൂതി 
( സംവിധാനം ജെനിത്ത് കാച്ചപ്പള്ളി ) 
22 ,ഗൗതമന്റെ രഥം 
( സംവിധാനം ആനന്ദ് മേനോൻ ) 
23  ,ഒരു വടക്കൻ പെണ്ണ് 
( സംവിധാനം ഇർഷാദ് ഹമീദ് ) 
24 ,കാറ്റ് കടൽ അതിരുകൾ 
( സംവിധാനം സമദ് മങ്കട ) 
25 , അയ്യപ്പനും കോശിയും 
( സംവിധാനം സച്ചി ) 
26 ,വരനെ ആവശ്യമുണ്ട് 
( സംവിധാനം അനൂപ് സത്യൻ ) 
27 , പച്ചമാങ്ങ 
( സംവിധാനംജയേഷ് മൈനാഗപ്പള്ളി ) 
28 , ഉരിയാട്ട് 
( സംവിധാനം കെ. ഭുവനചന്ദ്രൻ ) 
29 , ട്രാൻസ് 
( സംവിധാനം അൻവർ റഷീദ് ) 
30 , പാപം ചെയ്തവർ കല്ലെറിയട്ടെ 
( സംവിധാനം ശംഭു പുരുഷോത്തമൻ )
31 , ഫോറൻസിക് 
( സംവിധാനം അലക്സ് പോൾ ,അനസ്ഖാൻ ) .
32  ,വെയിൽമരങ്ങൾ 
( ഡോ. ബിജുകുമാർ ദാമോദരൻ ) 
33 , ഇഷ 
( ജോസ് തോമസ് ) 
34  , ഭൂമിയിലെ മനോഹര സ്വകാര്യം 
( സംവിധാനം ഷൈജു അന്തിക്കാട് ) 
35  , ലൗ FM
( സംവിധാനം ശ്രീദേവ് കപൂർ ) 
36, കപ്പേള 
( സംവിധാനം മുഹമ്മദ് മുസ്തഫ ) 
37 , 2 States .
( സംവിധാനം :ജാക്കി എസ്.കുമാർ ) 
38 , കോഴിപ്പോര് 
( സംവിധാനം ജിനോയ് ജനാർദ്ദനൻ ) 
39 , വർക്കി 
( സംവിധാനം ആദർശ് വേണുഗോപാൽ ) .
40 ,ഫോർത്ത് റിവർ 
( സംവിധാനം : ആർ.കെ. ഡ്രീം വെസ്റ്റ് )
41 ,കാലൻ വേണു. 
( സംവിധാനം : വിൽസൺ 
കാവിൽപാട് ) .
42  ,മ്യൂസിക്കൽ ചെയർ 
( സംവിധാനം :വിപിൻ ആറ്റ്ലി )

OTT പ്ലാറ്റ് ഫോം റിലീസുകൾ .
............................................................................

1  ,സൂഫിയും സുജാതയും 
( സംവിധാനം :നരണിപ്പുഴ ഷാനവാസ് 

2  , മണിയറയിലെ അശോകൻ 
( സംവിധാനം : ഷംസു സായ്ബ ) 

3  ,കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്.
( സംവിധാനം : ജീയോ ബേബി )
4   ,C. U Soon .
( സംവിധാനം : മഹേഷ് നാരായണൻ )
5 ,ഹലാൽ ലൗ സ്റ്റോറി .
(സംവിധാനം : സഖറിയ മുഹമ്മദ് ) 
6 , Love 
( സംവിധാനം :ഖാലിദ് റഹ്മാൻ ) 

         ഡബ്ബിംഗ് ഫിലിമുകൾ .
..........................................................................

1 ,അവൻ ശ്രീമാൻ നാരായണ 
2 , അങ്ങ് വൈകുണ്ഠപുരത്ത്. 
3 ,വേൾഡ് ഫേമസ് ലൗവർ .
4 ,ബ്രഹ്മാസ്ത്ര
5 മെയ്ദാൻ .


                      ഹിറ്റുകൾ .
...........................................................................

1 ,അഞ്ചാംപാതിര .
2 , ഷൈലോക്ക് 
3 ,അയ്യപ്പനും കോശിയും .
4 ,വരനെ ആവശ്യമുണ്ട് .
5 ,ട്രാൻസ് .
6 ,ഫോറൻസിക്ക് 

                  മികച്ച ചിത്രങ്ങൾ .

...........................................................................

1 ,കലാമണ്ഡലം ഹൈദ്രരാലി .
2 , അൽ മല്ലു .
3 , സൈലൻസർ .
4 ,വെയിൽ മരങ്ങൾ.
5 ,കപ്പേള .
6 ,കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് .
7 ,സൂഫിയും സുജാതയും 
8 , മണിയറയിലെ അശോകൻ .
9 , C. U .Soon .
10 , Love .

...........................................................................
saleem p. chacko .
cpk desk .

29-12 - 2020 .
 

No comments:

Powered by Blogger.