പ്രശസ്ത ബ്രിട്ടീഷ് മോഡൽ സ്റ്റെല്ലാ ടെനന്റ് (50) അന്തരിച്ചു.

പ്രശസ്ത ബ്രിട്ടീഷ് മോഡലും ഫാഷൻ ഡിസൈനറുമായ സ്റ്റെല്ലാ ടെനന്റ് (50) അന്തരിച്ചു. സ്റ്റെല്ല മരിച്ച വിവരം പുറത്തുവിട്ട കുടുംബാംഗങ്ങൾ മരണകാരണത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല .

No comments:

Powered by Blogger.