തമിഴ് നടനും ഡബ്ബിംഗ് താരവുമായ അരുൺ അലക്സാണ്ടർ (48) അന്തരിച്ചു.


തമിഴ് നടനും ഡബ്ബിംഗ് താരവുമായ  അരുൺ അലക്സാണ്ടർ (48) അന്തരിച്ചു.   കോലമാവ് കോകിലയിലൂടെയാണ് അരുൺ ശ്രദ്ധനേടുന്നത്.

കൈദി  , ബിഗിൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
അവഞ്ചേർസ്, അക്വാമാൻ തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ തമിഴ് പതിപ്പുകളിൽ അദ്ദേഹം ഡബ്ബ് ചെയ്തു. 

ശിവകാർത്തികേയന്റെ "  ഡോക്ടർ " എന്ന ചിത്രത്തിലാണ് അരുൺ  അവസാനമായി അഭിനയിച്ചത്. 

1 comment:

Powered by Blogger.